Sunday, January 25, 2009
പേര് രതീഷ് . ബ്ലോഗിലെ എല്ലാ കൂട്ടുകാര്‍ക്കും നമോവാകം . നമുക്കു ചുറ്റും നടക്കുന്നത് കാണാന്‍ ,കേള്‍ക്കാന്‍ ,മനസ്സിലാക്കാന്‍ പിന്നെ മനസ്സിലൊരിത്തിരിയുള്ളത് പങ്കുവയ്ക്കാന്‍ ഞാനുമൊരു ബ്ലോഗനായി! ബ്ലോഗ് ശക്തമായൊരു മാധ്യമമായിക്കൊണ്ടിരിക്കുമ്പോള് അതിനെ കാണാതിരിക്കുന്നതെങ്ങിനെ! അറിയാതിരിക്കുന്നതെങ്ങിനെ! ചിത്രങ്ങളിലൂടെയും ,അക്ഷരങ്ങളിലൂടെയും എന്നെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. എല്ലാപേര്‍ക്കും നല്ലത് നേര്‍ന്നുകൊണ്ട് , നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആഗ്രഹിച്ചുകൊണ്ട് ...
സ്വന്തം രതീഷ് .
സ്വന്തം രതീഷ് .
Subscribe to:
Posts (Atom)